നാഗ്പുർ∙ രഞ്ജി ട്രോഫി കിരീടം നിലനിർത്തിയ വിദർഭയ്ക്കെതിരായ ഇറാനി കപ്പ് മൽസരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 330 റൺസിന് പുറത്ത്. തകർപ്പൻ സെഞ്ചുറിയുമായി പടനയിച്ച ഹനുമ വിഹാരിയുടെയും സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെ പുറത്തായ ഓപ്പണർ മായങ്ക് അഗർവാളിന്റെയും കരുത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ 330 റൺസ്
from Cricket http://bit.ly/2Suc0Ow

0 Comments