‘ചത്ത’ പിച്ചിൽ വിക്കറ്റ്‌വേട്ട, ലോകനെറുകയിൽ; കപിലിന്റെ റെക്കോർഡിന് 25 വയസ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരം എന്ന നേട്ടം ഇന്ത്യയുടെ കപിൽദേവ് സ്വന്തമാക്കിയിട്ട് 25 വയസ്. ടെസ്റ്റിലെ ഈ അപൂർവ റെക്കോർഡ് കപിലിന്റെ പേരിലായത് 25 വർഷങ്ങൾക്കു മുൻപാണ്. അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ 1994 ഫെബ്രുവരി 8 മുതൽ 12 വരെ നടന്ന ഇന്ത്യ– ശ്രീലങ്ക

from Cricket http://bit.ly/2DxY9MJ

Post a Comment

0 Comments