ഈ നിൽപിൽ ധോണിയുടെ കാലുകൾ വിടർന്നത് 2.14 മീറ്റർ; കയ്യടിച്ച് ആരാധകർ

ബെംഗളൂരു∙ പ്രായമേറുന്തോറും ഈ മനുഷ്യന്റെ മെയ്‌വഴക്കത്തിന്റെ ഗ്രാഫ് മുകളിലേക്കാണോ? മഹേന്ദ്രസിങ് ധോണിയുടെ കാര്യത്തിൽ ആരാധകർക്ക് ഇങ്ങനെയൊരു സംശയം തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20യ്ക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ധോണിയുടെ ‘പെരിയ’ പ്രകടനം ആരാധരെ

from Cricket https://ift.tt/2IGLOM8

Post a Comment

0 Comments