ദുബായ്∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഒരു മൽസരം മാത്രമേ കളിച്ചുള്ളൂവെങ്കിലും റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി കുൽദീപ് യാദവ്. ഐസിസി പുതിയതായി പുറത്തിറക്കിയ റാങ്കിങ് പട്ടികയിൽ ട്വന്റി20 ബോളർമാരിൽ കുൽദീപ് രണ്ടാമതെത്തി. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ മാത്രമാണ് കുൽദീപിനു മുന്നിലുള്ളത്. പാക്കിസ്ഥാൻ
from Cricket http://bit.ly/2ti3SkX

0 Comments