ട്വന്റി20യിൽ 4 പന്തിൽ 4 വിക്കറ്റുമായി റാഷിദ് ഖാന്റെ തേരോട്ടം; ഇതു വെറും ‘ട്രിക്കല്ല’

ഡെറാഡൂൺ∙ തുടർച്ചയായി നാലു പന്തുകൾ. നാലു പന്തിലും വിക്കറ്റ്! രാജ്യാന്തര ക്രിക്കറ്റിൽ തീർത്തും പരിമിതങ്ങളായ ഹാട്രിക് നേട്ടങ്ങളെപ്പോലും മറികടക്കുന്ന പ്രകടനവുമായി അഫ്ഗാൻ താരം റാഷിദ് ഖാന്റെ തേരോട്ടം. ക്രിക്കറ്റ് ലോകത്തെ കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാന്റെ താരമാണെങ്കിലും ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങിൽ

from Cricket https://ift.tt/2H0aoFb

Post a Comment

0 Comments