അങ്ങനെ മറക്കാമോ, ഓസീസിന്റെ ‘ഫ്യൂസ്’ ഊരിയ 19–ാം ഓവർ; ബുമ്ര തന്നെ താരം!

കയ്യിൽ കിട്ടിയെന്ന് ഉറപ്പിച്ച ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 മൽസരം അവസാന ഓവറിൽ കൈവിട്ടതിന്റെ നിരാശയിൽ മൽസരത്തിനുശേഷം ‘വില്ലൻമാരെ’ തിരയുന്ന തിരക്കിലായിരുന്നു ആരാധകരെല്ലാം. റൺസ് നേടുന്നതിൽ പിശുക്കു കാട്ടിയ ധോണിയാണോ റൺസ് വഴങ്ങുന്നതിൽ ധാരാളിത്തം കാട്ടിയ ഉമേഷ് യാദവാണോ തോൽവിക്ക് ഉത്തരവാദി

from Cricket https://ift.tt/2Ed2yoL

Post a Comment

0 Comments