വത്സലും വരുണും അണ്ടർ–19 ടീമിൽ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ചതുർദിന മൽസരങ്ങൾ, ഏകദിന പരമ്പര

കൊച്ചി ∙ ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കയെ നേരിടുന്ന ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ കേരള താരങ്ങളായ വത്സൽ ഗോവിന്ദും വരുൺ നായനാരും ഇടം നേടി. കുച്ച് ബിഹാർ ട്രോഫി ദേശീയ ക്രിക്കറ്റ് ടൂർണമെന്റിലെ ഉജ്വല ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ കൗമാര ടീമിലേക്കു മലയാളി താരങ്ങൾക്കു വഴിയൊരുക്കിയത്.

from Cricket http://bit.ly/2Glek3E

Post a Comment

0 Comments