രണ്ടക്കം കടന്നത് രാഹുൽ, കോഹ്‍ലി, ധോണി മാത്രം; ഓസീസിന് ജയിക്കാൻ 127

വിശാഖപട്ടണം∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 127 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. രാജ്യാന്തര ട്വന്റി20യിലെ അഞ്ചാം അർധസെഞ്ചുറിയുമായി ടീമിലേക്കുള്ള തിരിച്ചുവരവ്

from Cricket https://ift.tt/2IxyE3V

Post a Comment

0 Comments