ഹാമിൽട്ടൻ∙ പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ തൊട്ടടുത്ത മൽസരത്തിൽ നാണംകെട്ട തോൽവി വഴങ്ങി പുരുഷ ടീമിന്റെ വഴിയെ ഇന്ത്യൻ വനിതകളും. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിൽ ന്യൂസീലൻഡ് വനിതാ ടീമിനെ നേരിട്ട ഇന്ത്യ, എട്ടു വിക്കറ്റിന് തോറ്റു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ
from Cricket http://bit.ly/2DN3qBo
0 Comments