ബ്രിജ്ടൗൺ∙ ഒരു ഇന്നിങ്സിൽ 23 പടുകൂറ്റൻ സിക്സുകളുമായി ലോക റെക്കോർഡ്, അതിൽ 12 സിക്സും സ്വന്തം പേരിൽ കുറിച്ച് തകർപ്പൻ സെഞ്ചുറിയുമായി രാജ്യാന്തര ഏകദിനത്തിലേക്ക് മിന്നും താരം ക്രിസ് ഗെയ്‍ലിന്റെ തട്ടുപൊളിപ്പൻ തിരിച്ചുവരവ്.. റണ്ണൊഴുക്കു കൊണ്ട് സമ്പന്നമായ ഇന്നിങ്സിനൊടുവിൽ വെസ്റ്റ് ഇൻഡീസ് ബ്രിജ്ടൗണിൽ
from Cricket https://ift.tt/2Xgxc9l
0 Comments