0.099 സെക്കൻഡിൽ റിയാക്ഷൻ, സ്റ്റംപിങ്; സെഡൻപാർക്കിലും ‘ധോണി മാജിക്’ !

ഹാമിൽട്ടൻ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലും ആരാധകരെ ആവേശത്തിലാഴ്ത്തി സ്റ്റംപിനു പിന്നിൽ ‘ധോണി മാജിക്’. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്, തകർപ്പൻ പ്രകടനവുമായി കളം നിറയുന്നതിനിടെയാണ് ഇന്ത്യയുടെ രക്ഷകനായി ധോണി അവതരിച്ചത്. ഇക്കുറി ‘ഇരയായത്’ ടിം സീഫർട്ടും. വെറും 0.099

from Cricket http://bit.ly/2I77bWD

Post a Comment

0 Comments