ഏകദിനത്തിൽ ഇന്ത്യയ്ക്കായി കൂടുതൽ സിക്സ് അടിച്ച താരം?; ധോണിക്കൊപ്പം രോഹിത്തും

മൗണ്ട് മോൻഗനൂയി∙ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം ആരാണ്? മഹേന്ദ്രസിങ് ധോണിയെന്ന് ഉത്തരം പറഞ്ഞു ശീലിച്ചവർ ഇനി അതിനൊപ്പം രോഹിത് ശർമയുടെ പേരുകൂടി ചേർത്തുവയ്ക്കുക. മൗണ്ട് മോൻഗനൂയിയിലെ ബേ ഓവലിൽ നടന്ന മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറിയിലേക്കു പ്രയാണത്തിനിടെ രണ്ടു സിക്സുകൾ കൂടി

from Cricket http://bit.ly/2MEa8fP

Post a Comment

0 Comments