കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗയുടെയും തിസാര പെരേരയുടെയും ഭാര്യമാർ തമ്മിൽ ഉടലെടുത്ത ‘ഫെയ്സ്ബുക് സംഘർഷം’ പരിധിവിട്ടതോടെ ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ പ്രതിസന്ധി. തുടർ തോൽവികളെ തുടർന്ന് കളത്തിൽ നേരിടുന്ന തിരിച്ചടികൾക്കു പുറമെയാണ് താരങ്ങളുടെ ഭാര്യമാർ തമ്മിലുള്ള പോർവിളി മൂലം കളത്തിനു
from Cricket http://bit.ly/2B9xqWy
0 Comments