ദുബായ്∙ 2018ലെ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക്. കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ്, ഏകദിന താരവും കോഹ്‌ലിയാണ്. മൂന്നു പുരസ്കാരങ്ങളും ഒരുമിച്ചു നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു....Virat Kohli, ICC
from Cricket http://bit.ly/2R1TEP7

0 Comments