ധോണിയെ ‘മിസ് ചെയ്തോ’ ഹാമിൽട്ടനിൽ?; കണക്കുകൾ ഉറപ്പിച്ചു പറയുന്നു, ഉവ്വ്!

ഹാമിൽട്ടൻ∙ ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ അപ്രതീക്ഷിതമായി തകർന്നടിഞ്ഞ് അവിശ്വസനീയ തോൽവി വഴങ്ങിയതോടെ ശരിയായ ട്രാക്കിലെന്നു കരുതിയ ഇന്ത്യയുടെ ലോകകപ്പ് പടയൊരുക്കം എവിടെയെത്തി നിൽക്കുന്നുവെന്ന ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ. ഒരു തോൽവിപോലും ടീമിന്റെ മുന്നേറ്റത്തെ ഗൗരവമായി ബാധിക്കുന്ന ലോകകപ്പ് വേദികളിൽ

from Cricket http://bit.ly/2UtIXqD

Post a Comment

0 Comments