‘രാഹുകാലം’ തീരാതെ രാഹുൽ; പുറത്തായി മിനിറ്റുകൾക്കുള്ളിൽ നെറ്റ്സി‍ൽ പരിശീലനം!

സിഡ്നി∙ ഈ കെ.എൽ. രാഹുലിന് ഇതെന്തു പറ്റി? സമീപകാലത്തെ തുടർച്ചയായ മോശം പ്രകടനങ്ങൾ മൂലം ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽനിന്ന് രാഹുലിനെ പുറത്തിരുത്തിയതാണ് ടീം മാനേജ്മെന്റ്. സിഡ്നി ടെസ്റ്റിനു മുന്നോടിയായി രോഹിത് ശർമയ്ക്കു കുഞ്ഞു ജനിക്കുകയും താരം നാട്ടിലേക്കു മടങ്ങുകയും ചെയ്തതുൾപ്പെടെയുള്ള

from Cricket http://bit.ly/2Szf8oe

Post a Comment

0 Comments