സിഡ്നി∙ ബോക്സിങ് ഡേ ടെസ്റ്റിനിടെ വാർത്തകളിൽ ഇടംപിടിച്ച ടിം പെയ്ൻ – ഋഷഭ് പന്ത് വാക്പോരിന് ത്രില്ലർ സിനിമകളെ വെല്ലുന്നൊരു സൂപ്പർ ക്ലൈമാക്സ്! സ്റ്റംപിനു പിന്നിൽ കൊണ്ടും കൊടുത്തും മുന്നേറിയ ഇരുവരും നാലാം ടെസ്റ്റിന് മുന്നോടിയായി സൗഹൃദത്തിനു കൈകൊടുത്തെന്നാണ് പിന്നാമ്പുറ സംസാരം. ടിം പെയ്നിന്റെ ഭാര്യ ബോണി
from Cricket http://bit.ly/2QgUIy8
0 Comments