പരിശോധനയ്ക്ക് ഹാജരായില്ല; അമ്പാട്ടി റായുഡുവിന് ബോളിങ് വിലക്കുമായി ഐസിസി

മുംബൈ∙ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗമായ അമ്പാട്ടി റായുഡുവിന് രാജ്യാന്തര ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിൽനിന്നും വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് പാർട്ട് ടൈം ബോളറായ റായുഡുവിന് വിലക്ക് ഏർപ്പെടുത്തിയത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ റായുഡുവിന്റെ ബോളിങ് ആക്ഷൻ സംശയകരമാണെന്ന്

from Cricket http://bit.ly/2B6DTkJ

Post a Comment

0 Comments