ഇന്ത്യൻ പേസ് ബോളർമാർ രാജ്യത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിക്കറ്റ് കൊയ്ത്ത് നടത്തിയ വർഷമാണ് കടന്നു പോകുന്നത്. പേസ് ബോളിങ് യൂണിറ്റുകൾകൊണ്ട് സമ്പന്നമായ രാജ്യങ്ങളെപ്പോലും അതിശയിക്കുന്ന പ്രകടനങ്ങൾകൊണ്ട് ഇവർ ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയങ്ങൾ വളരെയാണ്. ഇന്ത്യൻ പേസ് ബോളിങ്
from Cricket http://bit.ly/2R01E89
0 Comments