നന്നായി പന്തെറിയുക; ഒറ്റ ലക്ഷ്യം മാത്രം: ഉമേഷ് യാദവ് ‘മനോരമ’യോട് സംസാരിക്കുന്നു

വിദർഭയുടെ ഉന്മേഷമാണ് ഉമേഷ് യാദവ്. ഈ സീസൺ രഞ്ജിയിൽ രണ്ടേ രണ്ടു മൽസരങ്ങൾ മാത്രം. ഉത്താരഖണ്ഡിനെതിരെ ക്വാർട്ടറിൽ 9 വിക്കറ്റ്. വയനാട് കൃഷ്ണഗിരിയിലെ സെമിയിൽ കേരളത്തിനെതിരെ 12 വിക്കറ്റ് ! ഖനിത്തൊഴിലാളിയുടെ മകനായ ഉമേഷിന്റെ പന്തുകൾക്കു തീച്ചൂടാണ്. പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി, ജീവിതത്തിന്റെ കനൽ വഴികൾ താണ്ടി ഇന്ത്യൻ ടീം വരെയെത്തിയ...Umesh Yadav

from Cricket http://bit.ly/2Rnzpvv

Post a Comment

0 Comments