മൗണ്ട് മോൻഗനൂയി∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ടീമിനു വിജയം സമ്മാനിച്ച് പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി നാട്ടിലേക്കു മടങ്ങുന്നു. തുടർച്ചയായ മൽസരങ്ങളുടെ പശ്ചാത്തലത്തിൽ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിൽനിന്നും തുടർന്നുള്ള ട്വന്റി20 പരമ്പരയിൽനിന്നും വിശ്രമം അനുവദിച്ച
from Cricket http://bit.ly/2G5dp6C

0 Comments