കണ്ണുചിമ്മരുത്, രാഹുൽ പുറത്താകും; എട്ടു മണിക്കൂർ ഉറങ്ങുക, പൂജാര ക്രീസിൽ കാണും!

സിഡ്നി∙ ‘കണ്ണുചിമ്മരുത്, രാഹുൽ പുറത്താകും; എട്ടു മണിക്കൂർ ഉറങ്ങുക, പൂജാര ക്രീസിൽ കാണും’– ഇന്ത്യ–ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ കളി പൂർത്തിയാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാചകമാണിത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ലോകേഷ് രാഹുൽ തുടർച്ചയായി പരാജയപ്പെടുകയും ചേതേശ്വർ പൂജാര

from Cricket http://bit.ly/2SzRkAH

Post a Comment

0 Comments