ദൈവത്തെ സൃഷ്ടിച്ച മനുഷ്യൻ; സച്ചിന്റെ പരിശീലകൻ രമാകാന്ത് അച്ച്‌രേക്കർക്കു വിട

ലോക ക്രിക്കറ്റിന് സച്ചിൻ തെൻഡുൽക്കർ എന്ന ‘ഇന്ത്യൻ കോഹിനൂരിനെ’ സമ്മാനിച്ച പരിശീലകൻ രമാകാന്ത് അച്ച്‌രേക്കർക്കു വിട. മുംബൈയിലെ ശിവാജി പാർക്കിൽ തന്റെ സ്കൂട്ടറിനു പിന്നിലിരുത്തി മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്കു കൊണ്ടു പോയാണ് അച്ച്‌രേക്കർ സച്ചിനു ക്രിക്കറ്റിലെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. 1932ൽ മഹാരാഷ്ട്രയിലെ മാൾവനിൽ ജനിച്ച അച്ച്‌രേക്കർക്ക്... Sachin Tendulkar, Ramakant Achrekar

from Cricket http://bit.ly/2R1BiCR

Post a Comment

0 Comments