സിഡ്നി∙ റെക്കോർഡുകളിൽനിന്ന് റെക്കോർഡുകളിലേക്കു കുതിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ കരിയറിന് പുറം വേദന ഭീഷണിയാകുമോ? 2011 മുതൽ തന്നെ പുറം വേദന അലട്ടുന്നുണ്ടെന്ന കോഹ്‍ലിയുടെ വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ഈ ചോദ്യമുയർത്തുന്നത്. ഇത്തരം വേദനകളും പരുക്കുകളും എല്ലാ
from Cricket http://bit.ly/2F4pLvs

0 Comments