സിഡ്നി∙ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച സകല അഭ്യൂഹങ്ങളെയും അസ്ഥാനത്താക്കി സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ, രണ്ട് സ്പിന്നർമാരെ
from Cricket http://bit.ly/2F0aCLu
0 Comments