ഇന്ത്യൻ സ്പിന്നർമാർ ഖവാജയെ ഉറക്കത്തിലും പുറത്താക്കും: പരിഹാസവുമായി ഗാംഗുലി

സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ താരമാകുമെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് പ്രവചിച്ച ഉസ്മാൻ ഖവാജയുടെ പ്രകടനത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. നാലു ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങൾ പൂർത്തിയാകുമ്പോഴും പ്രതീക്ഷയ്ക്കൊത്തുയാരനാകാതെ ഖവാജ ഉഴറുമ്പോഴാണ്

from Cricket http://bit.ly/2F24wdI

Post a Comment

0 Comments