സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. മൽസരം ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ് ഇന്ത്യ. അര്‍ധസെഞ്ചുറിയുമായി ഓപ്പണർ മായങ്ക് അഗര്‍വാൾ (112 പന്തിൽ 77) | India Australia
from Cricket http://bit.ly/2F2jmk6

0 Comments