ഈ ‘ആക്ഷനു’മായി ബുമ്ര രക്ഷപ്പെടില്ലെന്നാണ് കരുതിയത്, എനിക്കു തെറ്റിപ്പോയി: കപിൽ

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ തന്നെ തീർത്തും ഞെട്ടിച്ചു കളഞ്ഞ വളർച്ചയാണ് ഇന്ത്യൻ യുവതാരം ജസ്പ്രീത് ബുമ്രയുടേതെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. തീർത്തും അസാധാരണമായ ബോളിങ് ആക്ഷനുമായി രാജ്യാന്തര ക്രിക്കറ്റിൽ അധികകാലം നിലനിൽക്കാൻ ബുമ്രയ്ക്ക് സാധിക്കില്ലെന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്ന് കപിൽ

from Cricket http://bit.ly/2AoxWPI

Post a Comment

0 Comments