നാലാം ഏകദിനം ജയിച്ചാൽ പരമ്പരയിൽ 4–0, റെക്കോർഡ്; 200–ാം ഏകദിനത്തിന് രോഹിത്

ഹാമിൽട്ടൺ∙ കാര്യം ശരിയാണ്. ന്യൂസീലൻഡിനെതിരായ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പര ആദ്യ മൂന്നു മൽസരങ്ങൾക്കുള്ളിൽത്തന്നെ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. എന്നിരിക്കിലും, അവസാനത്തെ രണ്ട് ഏകദിനങ്ങളും ഇന്ത്യ അത്രകണ്ട് ലാഘവത്തിൽ എടുക്കുമെന്ന് കരുതാൻ വയ്യ. നാലു വർഷം മുൻപ് 4–0ന് തോൽപ്പിച്ച് നാണം കെടുത്തിയ ടീമിനെ അതേ

from Cricket http://bit.ly/2RrauXX

Post a Comment

0 Comments