കുച്ച് ബിഹാർ: കേരളത്തിന് തിരിച്ചടി; 266ന് പുറത്ത്

ആലപ്പുഴ∙ കുച്ച് ബിഹാർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ കേരളം പുറത്താകലിന്റെ വക്കിൽ. ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 502 റൺസിനെതിരെ കേരളം 266 റൺസിനു പുറത്തായി. | Cricket News | Manorama News

from Cricket http://bit.ly/2SlME4A

Post a Comment

0 Comments