ഹാമിൽട്ടനിൽ 212 പന്ത് ബാക്കിനിർത്തി കിവീസ് ജയിച്ച ‘അരദിനം’; ഇന്ത്യയ്ക്ക് ട്രാക്ക് തെറ്റിയോ?

‘ഇന്ത്യ ന്യൂസീലൻഡിൽ മൂന്ന് ‘രാജ്യാന്തര ഏകദിന’ങ്ങൾ ജയിച്ചു, ന്യൂസീലൻഡ് ഇന്ത്യയ്ക്കെതിരെ ഒരു ‘രാജ്യാന്തര അരദിന’വും’! – ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ഇന്ത്യ ‘സഡൻ ഡെത്ത്’ ഏറ്റുവാങ്ങി നാണംകെട്ടതിനു പിന്നാലെ ട്വിറ്ററിൽ പ്രചരിച്ച ഈ വാചകത്തിലുണ്ട്, മൽസരത്തിന്റെ രത്‌നച്ചുരുക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും

from Cricket http://bit.ly/2RZGBD3

Post a Comment

0 Comments