തിരുവനന്തപുരം∙ ന്യൂസീലൻഡിലെ ഹാമിൽട്ടനിൽ ഇന്ത്യൻ സീനിയർ ടീം ബാറ്റിങ്ങിൽ തകർന്നടിഞ്ഞ അതേദിവസം, ഇങ്ങകലെ തിരുവനന്തപുരത്ത് ഇന്ത്യ എ ടീമിനെ ബാറ്റിങ് തകർച്ച. ഇംഗ്ലണ്ട് ലയൺസിനെതിരായ അഞ്ചാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ, 35 ഓവറിൽ 121 റണ്‍സിന് എല്ലാവരും പുറത്തായി. പരമ്പരയിലെ ആദ്യ ജയം
from Cricket http://bit.ly/2UsOkqf
0 Comments