111 പന്തിൽ പുറത്താകാതെ 63; മിതാലിയുടെ ‘ധോണി സ്റ്റൈൽ’ ഇന്നിങ്സ് വൈറൽ

മൗണ്ട് മോൻഗനൂയി∙ ‘പുരുഷ ടീമിലെ വെറ്ററൻ താരം മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് വനിതാ ടീമിലെ വെറ്ററൻ താരം മിതാലി രാജ് തകർക്കുമോ?’ – ന്യൂസീലഡിനെതിരായ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യൻ വനിതാ ടീം പരമ്പര ഉറപ്പിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. സത്യത്തിൽ ധോണിയുടെ ഏതു റെക്കോർഡാണ് മിതാലി

from Cricket http://bit.ly/2G8rbFJ

Post a Comment

0 Comments