സത്യം പറയട്ടെ, ബുമ്രയ്ക്കെതിരെ ബാറ്റു ചെയ്യാൻ എനിക്കും ഇഷ്ടമില്ല: കോഹ്‍ലി

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. പേസ് ബോളിങ്ങിന് അനുകൂലമായ പെർത്തിലേതു പോലുള്ള പിച്ചിൽ ബുമ്രയെ നേരിടാൻ തനിക്കും താൽപര്യമില്ലെന്ന് കോഹ്‍ലി വ്യക്തമാക്കി. ഏതു പിച്ചിലും ഫലം

from Cricket http://bit.ly/2SrAljX

Post a Comment

0 Comments