തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് നിർണായകമൽസരത്തിനിറങ്ങുന്നു. പഞ്ചാബിനെതിരെ മൊഹാലിയിലാണ് മൽസരം. ഈ കളി ജയിച്ചാൽ മാത്രമേ കേരളത്തിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനാകൂ. കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്നായി 20 പോയിന്റോടെ എലൈറ്റ് എ–ബി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ് കേരളം. ആദ്യ അഞ്ചുടീമുകൾക്കു
from Cricket http://bit.ly/2GLPCe2
0 Comments