മൊഹാലി∙ രഞ്ജി ട്രോഫിയുടെ നോക്കൗട്ടിലേക്കു മുന്നേറാൻ വിജയം അനിവാര്യമായ കേരളം, തുടക്കത്തിലെ തിരിച്ചടിക്കു ശേഷം പഞ്ചാബിനെതിരെ തിരിച്ചുവരുന്നു. ഒന്നാം ഇന്നിങ്സിൽ വെറും 121 റൺസിനു പുറത്തായി 96 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങിയ കേരളം, രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 127 റൺസ്
from Cricket http://bit.ly/2BRwl5b
0 Comments