മെൽബൺ∙ ഓസ്ട്രേലിയ–ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരം രോഹിത് ശർമയെ പരിഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ഓസീസ് നായകൻ ടിം പെയ്ന് രോഹിതിന്റെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് വകയും ട്രോൾ. മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമ ബാറ്റു ചെയ്യുമ്പോഴാണ് വിക്കറ്റ് കീപ്പർ
from Cricket http://bit.ly/2VhRmyL
0 Comments