പെർത്ത്∙ ഓസീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയത്തോടെ ചരിത്രമെഴുതിയ ഇന്ത്യയെ രണ്ടാം ടെസ്റ്റിൽ കാത്തിരിക്കുന്നതു തീ പാറുന്ന വിക്കറ്റ്. ആദ്യ രാജ്യാന്തര ടെസ്റ്റ് മൽസരത്തിൽ പെർത്തിലെ വാക്ക സ്റ്റേഡിയത്തിനോടു സമാനമായ രീതിയിൽ പേസും ബൗൺസുമുള്ള വിക്കറ്റാകും ഒരുക്കുക. വാക്ക സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെ
from Cricket https://ift.tt/2Lbg1QN

0 Comments