അബുദാബി∙ രണ്ടാം ലോക മഹായുദ്ധ കാലത്തോളം പഴക്കമുള്ളൊരു റെക്കോർഡ് സ്വന്തം പേരിലാക്കി പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷാ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ബോളറെന്ന നേട്ടമാണ് മുപ്പത്തിരണ്ടുകാരനായ യാസിർ സ്വന്തമാക്കിയത്. ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം
from Cricket https://ift.tt/2zLj0Lj

0 Comments