ദുബായ്∙ ഈ വർഷത്തെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ റേച്ചൽ ഹേഹൂ–ഫ്ലിന്റ് പുരസ്കാരം ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയ്ക്ക്. ഈ വർഷത്തെ ഏറ്റവും മികച്ച ഏകദിന വനിതാ താരവും സ്മൃതിയാണ്. ഓസ്ട്രേലിയയുടെ അലീസ ഹീലിയാണ് മികച്ച ട്വന്റി20 താരം. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലെ മികച്ച പ്രകടനമാണ്
from Cricket http://bit.ly/2Aq7cP1
0 Comments