മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ നീക്കി രവി ശാസ്ത്രിയെ കൊണ്ടുവന്നിട്ട് വർഷം ഒന്നായെങ്കിലും കെട്ടടങ്ങാതെ വിവാദക്കൊടുങ്കാറ്റ്. കുംബ്ലെയെ മാറ്റി പകരം രവി ശാസ്ത്രിയെ പരിശീലകസ്ഥാനത്തു നിയമിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിലവിലുള്ള നിയമങ്ങൾ
from Cricket https://ift.tt/2C77pYO

0 Comments