മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ–റിഥിക ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. മുംബൈയിലാണ് കുഞ്ഞിന്റെ ജനനം. റിഥികയുടെ ബന്ധുവും നടൻ സുഹൈൽ ഖാന്റെ ഭാര്യയുമായ സീമാ ഖാനാണ് ഇൻസ്റ്റഗ്രമിലൂടെ കുഞ്ഞു ജനിച്ച വിവരം പരസ്യപ്പെടുത്തിയത്. 2015 ഡിസംബർ 13നാണ് നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ രോഹിത് റിഥികയെ വിവാഹം
from Cricket http://bit.ly/2EYGO2H
0 Comments