കുരങ്ങു’ വിവാദം: മാപ്പുപറഞ്ഞപ്പോൾ ഹർഭജൻ വിതുമ്പി: സൈമണ്ട്സ്

പെർത്ത്∙ കുപ്രസിദ്ധ ‘കുരങ്ങു’ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സ്. 2008ലെ ഇന്ത്യ– ഓസീസ് സിഡ്നി ടെസ്റ്റിനിടെ സെമണ്ട്സിനെ ഹർഭജൻ സിങ് കുരങ്ങനെന്നു വിളിച്ചെന്ന ആരോപണം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ സംഭവം നടന്നു 3 വർഷത്തിനുശേഷം മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ ഒന്നിച്ചു കളിക്കുന്നതിനിടെ... Andrew Symonds

from Cricket https://ift.tt/2R22zEa

Post a Comment

0 Comments