പെർത്ത്∙ ഓസ്ട്രേലിയ–ഇന്ത്യ ക്രിക്കറ്റ് പരമ്പരയിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. ടെസ്റ്റ് സെഞ്ചുറികളിൽ ‘കാൽ സെഞ്ചുറി’ പൂർത്തിയാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പുറത്താകലുമായി ബന്ധപ്പെട്ടാണ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. സെഞ്ചുറി നേട്ടവുമായി ഋഷഭ്
from Cricket https://ift.tt/2Ghyeh2

0 Comments