തലശ്ശേരി∙ സി.കെ.നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മൽസരം ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനമായ ഇന്നു ഹരിയാനയ്ക്കു ജയിക്കാൻ 5 വിക്കറ്റ് കയ്യിലിരിക്കെ 59 റൺസ് വേണം. 314 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹരിയാന മൂന്നാം ദിവസം 5 വിക്കറ്റിന് 255 റൺസ് എന്ന നിലയിലാണ്. ഓപ്പണിങ് വിക്കറ്റിൽ 225 റൺസ്
from Cricket https://ift.tt/2Qqs3vG

0 Comments