9.5 ഓവറിൽ 11 റൺസ് വഴങ്ങി 10 വിക്കറ്റ്; കുംബ്ലെയുടെ വഴിയേ ഈ മണിപ്പൂരി താരം!

അനന്തപുർ∙ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയ വിഖ്യാത സ്പിന്‍ ബോളർ അനിൽ കുംബ്ലെയ്ക്ക് ഇന്ത്യയിൽനിന്നു തന്നെ ഒരു പിൻഗാമി. 19 വയസ്സിൽ താഴെയുള്ളവർക്കായി നടത്തുന്ന കൂച്ച് ബിഹർ ട്രോഫിയിൽ മണിപ്പൂരി താരം റെക്സ് രാജ്കുമാർ സിങ്ങാണ് ഒരു ഇന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തിയത്. അരുണാചൽ

from Cricket https://ift.tt/2ErBNzq

Post a Comment

0 Comments