ഉനദ്കടിന് ഇക്കുറിയും ‘വില കൂടും’; യുവിക്കും ഷമിക്കും ഒരു കോടി, ഇഷാന്തിന് 75 ലക്ഷം

മുംബൈ∙ അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിനു അന്തിമ പട്ടിക തയാറായി. ഇതുപ്രകാരം 346 താരങ്ങളാണ് താരലേലത്തിന്റെ ഭാഗമാകുക. ഐപിഎൽ താരലേലത്തിന്റെ ഭാഗമാകാൻ താൽപര്യമറിയിച്ച 1003 താരങ്ങളിൽനിന്ന് ഐപിഎൽ ടീമുകൾ താൽപര്യം പ്രകടിപ്പിച്ച 346 പേരെയാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ

from Cricket https://ift.tt/2rwL1ld

Post a Comment

0 Comments