ചെന്നൈ∙ ഇന്ത്യൻ താരങ്ങളായ അഭിനവ് മുകുന്ദ്, ദിനേഷ് കാർത്തിക് തുടങ്ങിയ മികച്ച താരനിരയുമായെത്തിയ തമിഴ്നാടിനെതിരെ രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം. ചെന്നൈ എം.എം. ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തമിഴ്നാടിന് 31 റൺസ് എടുക്കുമ്പോഴേയ്ക്കും നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായി. 24
from Cricket https://ift.tt/2Pjt8Qw

0 Comments