3000, 4000, 5000 റൺസ് പിന്നിടുമ്പോൾ പൂജാരയും ദ്രാവിഡും ‘ഒപ്പത്തിനൊപ്പം’; ഇനി 6000?

അഡ്‌ലെയ്ഡ്∙ ഇന്ത്യൻ മുൻനിര ചീട്ടുകൊട്ടാരം കണക്കെ തകർന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പൊരുതിനേടിയ സെഞ്ചുറിയിലൂടെയാണ് ചേതേശ്വർ പൂജാരയെന്ന സൗരാഷ്ട്രക്കാരൻ ആരാധകരുടെ കണ്ണിലുണ്ണിയായത്. വിരാട് കോഹ്‍ലിയും രഹാനെയും ലോകേഷ് രാഹുലും ഉൾപ്പെടെയുള്ളവർ നിരുത്തരവാദിത്തപരമായ ഷോട്ടുകളിലൂടെ

from Cricket https://ift.tt/2Sv4E8P

Post a Comment

0 Comments