കൂച്ച് ബിഹർ ട്രോഫിയിൽ കേരളത്തിന് 3–ാം ജയം; ഗോവയെ 159 റൺസിന് തകർത്തു

ആലപ്പുഴ ∙ കുച്ച് ബിഹർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനു തുടർച്ചയായ മൂന്നാം ജയം. മൂന്നാം മൽസരത്തിൽ കരുത്തരായ ഗോവയെയാണു കേരളം തോൽപ്പിച്ചത്. 159 റൺസിനായിരുന്നു കേരളത്തിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ 294 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ഗോവ 135 റൺസിന് എല്ലാവരും പുറത്തായി. 3

from Cricket https://ift.tt/2G3esFO

Post a Comment

0 Comments